ഹിന്ദി അധ്യാപക പരിശീലനം

ഡയറ്റ് കണ്ണൂരിന്‍റെ ആഭിമുഖ്യത്തില്‍ പാനൂര്‍, ചൊക്ളി എന്നീ സബ് ജില്ലകളിലെ ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള സ്കൂളുകളിലെ ഹിന്ദി അധ്യാപകര്‍ക്കായി 2017 ഒക്ടോബര്‍ 27,28 തീയ്യതികളിലായി രണ്ട് ദിവസത്തെ   പരിശീലനം കെ.കെ.വി.എം.എച്ച്.എസ്.എസ്. പാനൂരില്‍ വെച്ച് നടക്കുന്നതാണ്.

No comments:

Post a Comment