പുസ്തകയാത്ര തുടരുന്നു...
         സര്‍വ്വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ പാനൂര്‍ സബ് ജില്ലയില്‍  നടന്നുവരുന്ന പുസ്തകയാത്ര തുടരുന്നു. പാനൂര്‍ സബ് ജില്ലയിലെ 4 സിആര്‍സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഓക്ടോബര്‍ 13 ന് അതത് സിആര്‍സി കോര്‍ഡിനേറ്റര്‍, ബിപിഒ എന്നിവര്‍ ബാനര്‍ പതിച്ച വാഹനത്തില്‍  പുസ്തകങ്ങള്‍ എത്തിച്ചു.വിദ്യാലയങ്ങള്‍ വന്‍ വരവേല്‍പോടെയാണ് പുസ്തകവണ്ടിയെ സ്വീകരിച്ചത്.
         തുടര്‍ന്ന് ഓക്ടോബര്‍ 20 ന് പഞ്ചായത്തിലെ അടുത്ത സ്കൂളുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചു. കുന്നോത്ത്പറന്പ പഞ്ചായത്തിലെ നിള്ളങ്ങല്‍ എല്‍പിയില്‍ നിന്നും അടുത്ത സ്കുളായ ജിഎല്‍പിഎസ് കല്ലറക്കലിലേക്ക് പുസ്കുകങ്ങള്‍ എത്തിച്ചു.കുട്ടികള്‍ ഘോഷയാത്രയായിട്ടാണ് പുസ്തകങ്ങള്‍ എത്തിച്ചത്.



No comments:

Post a Comment