യുഡയസ്സ്- പ്രധാനധ്യാപക പരിശീലനം


പാനൂര്‍ സബ് ജില്ലയിലെ ഗവ.എയിഡഡ് സ്കൂളുകളിലെയും അണ്‍എയ്ഡഡ് സ്കൂളുകളിലെയും പ്രധാനധ്യാപകര്‍ക്കായി ഒക്ടോബര്‍ 20 ന് മൊകേരി പഞ്ചായത്ത് ഹാളില്‍ വെച്ച് യുഡയസ്സ് പരിശീലനം നടന്നു.കൃത്യം 10 മണിക്ക് ആരംഭിച്ച പരിശീലനം 1 മണിവരെ നീണ്ടു. ബിപിഒ ശ്രീ പ്രദീപന്‍ എംപി ക്ലാസിന് നേതൃത്വം നല്‍കി. സിആര്‍സി കോര്‍ഡിനേറ്റര്‍ ശ്രീമതി ജീന എന്‍ ജെ, എംഐഎസ് കോര്‍ഡിനേറ്റര്‍ ശ്രീമതി ഷിന്‍ല എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.


No comments:

Post a Comment