ലോകവിഭിന്ന്ശേഷിദിനം-പി ആര്‍എം എച്ച്എസ് കൊളവല്ലൂരില്‍ നടന്നു.

ലോകവിഭിന്ന്ശേഷിദിനം-പി ആര്‍എം എച്ച്എസ് കൊളവല്ലൂരില്‍ നടന്നു.
ഡിസംബര്‍ 3 നു സ്കൂളില്‍ വെച്ച് നടന്ന പരിപാടി കുമാരി സിഷ്ണ ആനന്ദ് ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ കരുവക്കാണ്ടി ബാലന്‍ അധ്യക്ഷത വഹിച്ചു. 51 കുട്ടികളും 51 രക്ഷിതാക്കളും പങ്കെടുത്തു. വിവിധ കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു.സിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍ വക ധനസഹായവും നല്‍കി മധുരപലഹാരം വിതരണം നടത്തി.




No comments:

Post a Comment