ക്ലാസ് ലൈബ്രറി പുസ്തക വിതരണോദ്ഘാടനം

ക്ലാസ് ലൈബ്രറി പുസ്തക വിതരണോദ്ഘാടനം
           എ.ഇ.ഒ ശ്രീ സി കെ സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ പ്രശസ്ത പ്രഭാഷകനും മനശാസ്ത്ര വിദഗ്ദ്ധനുമായ ശ്രീ ശശിധരന്‍ കെ വി 16.11.2017 നു വ്യാഴാഴ്ച 10 മണിക്ക് ക്ലാസ് ലൈബ്രറി പുസ്തക വിതരണോദ്ഘാടനം
 നിര്‍വ്വഹിച്ചു. മുഴുവന്‍ സ്ക്കൂളുകള്‍ക്കും ഒന്നാം ക്ലാസ്സിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു.


No comments:

Post a Comment